ഇന്ത്യന്‍ വംശജനെ ഫെഡറല്‍ ജഡ്ജിയായി നാമനിര്‍ദേശം ചെയ്തു


SEPTEMBER 11, 2019, 8:59 AM IST

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ അനുരാഗ് സിംഗാളിനെ ഫ്‌ളോറിഡയിലെ ഫെഡറല്‍ ജഡ്ജിയായി പ്രസിഡന്റ് ട്രമ്പ് നാമനിര്‍ദേശം ചെയ്തു. നിലവില്‍ ഇന്തോ അമേരിക്കന്‍ സര്‍ക്യൂട്ട് ജഡ്ജിയാണ് അനുരാഗ് സിംഗാള്‍. സെനറ്റ് അംഗീകരിക്കുന്നതോടെ ഫ്‌ളോറിഡയില്‍ ജഡ്ജിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനായി മാറും ഇദ്ദേഹം. നിലവില്‍ ജഡ്ജ് ജെയിംസ് ഐകോണിന്റെ പിന്‍ഗാമിയായിട്ടായിരിക്കും സിംഗാള്‍ ചുമതലയേല്‍ക്കുക.

Other News