ട്രംപെന്നു പേരുള്ളയാള്‍ക്ക് വോട്ടു ചെയ്‌തെന്ന് ട്രംപ്


OCTOBER 25, 2020, 5:17 AM IST

വാഷിംഗ്ടണ്‍: ട്രംപ് എന്നു പേരുള്ളയാള്‍ക്കാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഏര്‍ളി വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തി ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്. വളരെ സുരക്ഷിതവും കര്‍ശനവുമായ രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും വോട്ടിംഗിന് ശേഷം അദ്ദേഹം പറഞ്ഞു.

Other News