ജപ്പാനിലെ ടോരിഷിമ ദ്വീപില്‍ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി


JUNE 4, 2019, 3:05 PM IST

ടോക്യോ: ജപ്പാനിലെ ടോരിഷിമ ദ്വീപില്‍ ശക്തമായ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ചൊവ്വാഴ്ചയാണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. പ്രാദേശിക സമയം 13.40 ന് വടക്ക് കിഴക്കന്‍ ദിശയിലാണ് ഭൂചലനമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Other News