ഏലിയാമ്മ തോമസ്
ന്യൂ യോര്‍ക്ക്: ഫൊക്കാനയുടെ ആദ്യത്തെ ട്രഷററും ഇപ്പോഴത്തെ ട്രസ്റ്റി ബോര്‍ഡ് അംഗവുമായ തോമസ് തോമസിന്റെ (പാലത്ര) മാതാവ് ഏലിയാമ്മ തോമസ് നിര്യാതയായി.
മറ്റുമക്കള്‍: ലീലാമ്മ, ചെറിയാന്‍, ഗ്രേസമ്മ, പുഷ്പമ്മ, ജോസഫ്, ജോജോ, ഷേര്‍ളി, സണ്ണി, റാണി, പരേതനായ ജോണ്‍സണ്‍. മരുമക്കള്‍: ഡെയ്സി, വത്സ, സിബി, മേഴ്‌സി, മഞ്ജു, ജോര്‍ജ്, താര, പയസ്സ്, പരേതരായ ഫെലിക്സ്, ബേബിച്ചന്‍.
ഏപ്രില്‍ 21ന് രാവിലെ 10 മണി മുതല്‍ 2 മണി വരെ പള്ളുരുത്തി പാലത്ര വീട്ടില്‍ പൊതുദര്‍ശനവും തുടര്‍ന്ന് തേവര കൊന്തുരുത്തി സെന്റ് ജോണ്‍സ് നെപുസ്തിയന്‍സ് പള്ളിയില്‍ സംസ്‌കാര കര്‍മ്മങ്ങളും നടത്തും.
ഏലിയാമ്മ തോമസിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.