ഫാ. ജോസഫ് മണപ്പുറം
ഹൂസ്റ്റണ്‍ : ഫാ. ജോസഫ് മണപ്പുറം (81 ) ഹൂസ്റ്റണില്‍ അന്തരിച്ചു. ഒളശ്ശ മണപ്പുറം പരേതരായ ഉതുപ്പാന്‍ പുന്നനും ഏലിക്കുട്ടിയുമാണ് മാതാപിതാക്കള്‍.
സഹോദരങ്ങള്‍ :ജോര്‍ജ് മണപ്പുറം , ലീലാമ്മ വടക്കേടം, മേരി കളവേലില്‍, എല്‍സി തുരുത്തുവേലില്‍, ജെസി മൂഴിയില്‍, ലൈസാ മോള്‍ വടകര.
വിശദ വിവരങ്ങള്‍ പിന്നീട്