സാറാമ്മ തോമസ്
ഷിക്കാഗോ: സാറാമ്മ തോമസ് (98) ഇല്ലിനോയ് സ്‌കോകിയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി ടി തോമസ്.
മക്കള്‍: ജെസ്സി, മേഴ്‌സി, സാലി, രാജന്‍. മരുമക്കള്‍: ജീമോന്‍, റോണി, ജയ്‌മോന്‍, ലാലു.
പ്രയര്‍ സര്‍വീസ് 21ന് ഞായറാഴ്ച വൈകിട്ട് ആറു മണിക്ക് ഷിക്കാഗോ മാര്‍ തോമ ചര്‍ച്ചില്‍ നടക്കും.