ജോസഫ് എബ്രഹാം
ഷിക്കാഗോ: ഷിക്കാഗോയുടെ പ്രാന്തപ്രദേശമായ ഇല്ലിനോയിസിലെ സ്‌കോക്കിയില്‍ ദീര്‍ഘകാലമായി താമസിച്ചിരുന്ന ജോസഫ് എബ്രഹാം (ഇലഞ്ഞിക്കുഴി) അന്തരിച്ചു.
ഭാര്യ: ജോയമ്മ ജോസഫ്.
മക്കള്‍: ജെന്നി, ലൂസി, ജയ്മി.
വ്യൂവിംഗ്: സെപ്തംബർ 8 വൈകിട്ട് 4 മുതൽ 8 വരെ. Colonia; Wojcieschowski Funeral Home 8025 W.Golf Road, Niles, IL 60714
സംസ്‌കാര ശുശ്രൂഷകൾ: സെപ്തംബർ 9 ന് രാവിലെ 9.30 ന് സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ, 500 സെന്റ് ചാൾസ് റോഡ് , ബെൽവുഡ് IL 60016.
തുടർന്ന് സംസ്കാരം: ALL Saints Catholic Cemetery ,700 N. River Road, Des Plaines ,IL 60016