ജോസ് ആന്റണി
ടെക്‌സസ്: മുല്ലക്കശ്ശേരി ജോസ് ആന്റണി (55) ടെക്‌സസില്‍ നിര്യാതനായി. ഭാര്യ: ഉഷ ജോസ്. മക്കള്‍: റിയ, റിതു. പിതാവ്; പരേതനായ ആന്റണി ജോണ്‍. മാതാവ്: ബേബി ജോണ്‍. സഹോദരങ്ങള്‍: അലക്‌സ്, ജോര്‍ജ്ജ്.
വിസിറ്റേഷന്‍ ജൂണ്‍ 9ന് രാവിലെ ഒന്‍പത് മുതല്‍ 11.30 വരെ ഫ്രിസ്‌കോ ബെര്‍ക്ഷെയര്‍ ചാപലില്‍. ഫ്യൂണറല്‍ മാസ് ജൂണ്‍ 9ന് ഉച്ചക്ക് രണ്ടിന് ഫ്രിസ്‌കോ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ചില്‍.