മുകാലയില്‍ ജോസഫ് തോമസ്

മുകാലയില്‍ ജോസഫ് തോമസ്

പാലാ: കവീക്കുന്ന് കൊച്ചിടപ്പാടി മുകാലയില്‍ ജോസഫ് തോമസ് (മാനൂട്ടി - 62) നിര്യാതനായി. സംസ്‌കാരം ശുശ്രൂഷകള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് വസതിയില്‍ ആരംഭിച്ച് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയില്‍. ഭൗതികശരീരം വ്യാഴാഴ്ച രാവിലെ 8ന് വസതിയില്‍ കൊണ്ടുവരും. ഭാര്യ: ഇടമറുക് മഠത്തിശ്ശേരി ലീന ജോസ്. മക്കള്‍: സിസ്റ്റര്‍ ജോസ്‌ന ജോസ്, എഫ് സി സി (പ്രൊവിന്‍ഷ്യല്‍ ഹൗസ്, പുലിയന്നൂര്‍, പാലാ), ജോബിന ജോസ്, മാക്കിയത്ത്, കോതമംഗലം, ജുവാന അല്‍ഫോന്‍സ ജോസ്. മരുമകന്‍: ജോസ് കുര്യന്‍, മാക്കിയത്ത്, കോതമംഗലം സഹോദരങ്ങള്‍: മറിയമ്മ ജോയി, പണ്ടാരികുന്നേല്‍, പടിഞ്ഞാറേകോടികുളം, എല്‍സമ്മ ജോണ്‍, കൊച്ചുമഠത്തില്‍, ചെമ്മലമറ്റം, പരേതരായ കുട്ടിയമ്മ, കൊച്ചുറാണി.