മലയാളി നഴ്‌സ് റോമില്‍ നിര്യാതയായി
റോം: റോമില്‍് ജോലി ചെയ്യുന്ന പിറവം സ്വദേശിനി സിനി ഏലിയാസ് (54) ചികിത്സയിലിരിക്കെ നിര്യാതയായി. അസുഖബാധിതയായി ഇറ്റലിയിലെ പഗാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നg.
തുടര്‍ചികിത്സയ്ക്കായി സെപ്റ്റംബര്‍ 25ന് കേരളത്തിലേക്ക് യാത്രതിരിക്കാനിരിക്കെയായിരുന്നു മരണം.
ഭര്‍ത്താവും മക്കളും ഇറ്റലിയിലുണ്ട്. സിനിയുടെ സഹോദരി സിസ്റ്റര്‍ സെല്‍വി പഗാനിയിലെ ദേവാലയത്തില്‍ ശുശ്രൂഷ നിര്‍വഹിച്ചുവരികയാണ്.
സിനി ഏലിയാസിന്റെ നിര്യാണത്തില്‍ ഇറ്റലിയിലെ മലയാളി സമൂഹവും പിറവം സ്വദേശികളും അനുശോചനം രേഖപ്പെടുത്തി.