ജോ ഫ്രാന്‍സിസ്
കാലിഫോര്‍ണിയ: ജോ ഫ്രാന്‍സിസ് നിര്യാതനായി. വേക്ക് ആന്റ് പ്രയര്‍ സര്‍വീസ് ഒക്ടോബര്‍ എട്ടിന് വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ഫ്രമോണ്ട് ഗേറ്റ്‌വുഡ് സ്ട്രീറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാതലിക്ക് ചര്‍ച്ചില്‍ നടക്കും. ഫ്യൂണറല്‍ മാസ് ഒക്ടോബര്‍ 9ന് വെള്ളിയാഴ്ച രാവിലെ 11ന് സെന്റ് തോമസ് സീറോ മലബാര്‍ കാതലിക്ക് ചര്‍ച്ചിലും സംസ്‌ക്കാരം ഉച്ചക്ക് രണ്ടരയ്ക്ക് ഹേവാര്‍ഡ് മിഷന്‍ ബൊളിവാര്‍ഡ് ഹോളി സെപാള്‍ക്രെ സെമിത്തേരിയിലും നടക്കും.