തങ്കമ്മ ഈപ്പന്‍ മറ്റത്ത്
ഡാളസ്: ഡാളസില്‍ താമസിച്ചിരുന്ന കുമ്പനാട് സ്വദേശിനി തങ്കമ്മ ഈപ്പന്‍ മറ്റത്തു നിര്യാതയായി. വര്‍ഷങ്ങളായി ഡാളസില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്ന തങ്കമ്മ ഈപ്പന്‍.
ശവസംസ്‌കാര ശുശ്രൂഷകള്‍ അടുത്ത ആഴ്ച ഡാളസില്‍ നടത്തുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. സംസ്‌കാര ശുശ്രൂഷകളുടെ തിയ്യതി, സമയം, സ്ഥലം എന്നിവ പിന്നീട്.