ലവ്ലി ഷൈന്‍
അറ്റ്ലാന്റ: ജോര്‍ജിയ സംസ്ഥാനത്തെ ലൗറെന്‍സ് വില്‍ ബ്രദ്രന്‍ അസംബ്ലി അംഗമായ ഷൈന്‍ വില്യംസിന്റെ ഭാര്യ ലവ്ലി ഷൈന്‍ (53) നിര്യാതയായി.
ശ്വാസകോശ കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മക്കള്‍: സ്റ്റെഫി, സ്റ്റീഫന്‍. പൊതുദര്‍ശനം ജൂലൈ 10 വെള്ളിയാഴ്ചയും സംസ്‌കാര ശുശ്രൂഷ ജൂലൈ 11 ശനിയാഴ്ചയും നടത്തും.