സാറാമ്മ
കലോന്‍: സാറാമ്മ ചെറുവഴകുന്നേല്‍ ജര്‍മനിയില്‍ നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ജൂലായ് 16ന് വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക് സുര് ഹെലിഗന്‍ ഫമിലിയേ കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് കലോന്‍ ഹോല്‍വെയ്ഡ് ബര്‍ഗ്വെയെന്‍സ്‌ട്രെയ്ബ് സെമിത്തേരിയില്‍ സംസ്‌ക്കാരം.
ഭര്‍ത്താവ്: ഷാജി. മക്കള്‍: ഡോണ, ഡെക്‌സി, ഡാര്‍ലിന്‍.