സാറാമ്മ ചാക്കോ
ടെക്‌സസ്: സാറാമ്മ ചാക്കോ (87) ടെക്‌സസില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ യോഹന്നാന്‍ ചാക്കോ.
പൊതുദര്‍ശനം ജൂണ്‍ 26 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 മണിവരെ ടെറല്‍ മാക്‌സ് സ്ലേടണ്‍ ഫ്യൂണറല്‍ ഹോമില്‍ നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് ടെറലിലുള്ള ടെറല്‍ ഫസ്റ്റ് അസംബ്ലി സഭാ മന്ദിരത്തില്‍ നടക്കും. തുടര്‍ന്ന് ഓക്‌ലാന്റ് മെമ്മോറിയല്‍ പാര്‍ക്കില്‍ സംസ്‌ക്കാരം നടക്കും.