കെ.പി. സത്യേന്ദ്രന്‍
ഹൂസ്റ്റണ്‍: കെ.പി. സത്യേന്ദ്രന്‍ (92), (റിട്ടയേര്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍, എല്‍.ഐ.സി.) അന്തരിച്ചു.
എം.എ.എച്ച്. ബി.ഒ.ഡി. അംഗം രേഷ്മ വിനോദിന്റെ മുത്തച്ഛനാണ് പരേതന്‍.
ഭാര്യ: രാധ സത്യേന്ദ്രന്‍.
മക്കള്‍: റീന കെ.പി., രഞ്ജിത്ത് കെ.പി. (എല്‍.ഐ.സി., റിട്ടയേര്‍ഡ്), രാജീവ് കെ.പി. (എഞ്ചിനീയര്‍).
മരുമക്കള്‍: ഗിരീഷ് കളത്തില്‍ (റിട്ടയേര്‍ഡ്, കോഫി ബോര്‍ഡ്), ആശ കിരണ്‍, പ്രിയദര്‍ശിനി (പ്രൊഫസര്‍, പ്രൊവിഡന്‍സ് കോളേജ്, കാലിക്കറ്റ്).