റേച്ചല് ഏബ്രഹാം കാനം: മൈലക്കാട്ടായ മാലത്ത് എം.കെ. ഏബ്രഹാമിന്റെ ഭാര്യ റേച്ചല് ഏബ്രാഹം(അമ്മിണി-86) ന്യൂയോര്ക്കില് നിര്യാതയായി. സംസ്കാരം നടത്തി. പരേത മല്ലപ്പള്ളി കൊറ്റക്കുടി പള്ളിക്കല് കുടുംബാംഗം. മക്കള്: ജോജി ഏബ്രാഹം, ജെസന് ഏബ്രാഹം. മരുമക്കള്: ബിന്ദു, എലിസബത്ത്.
രാമചന്ദ്രന് നായര്ആലപ്പുഴ: തെക്കനാര്യാട് ഗുരുപുരം പരമേശ്വരത്ത് വി രാമചന്ദ്രന് നായര് (77) അന്തരിച്ചു. നെടുങ്ങാടി ബാങ്കില് നിന്നും വിരമിച്ചതിനു ശേഷം അനേക വര്ഷങ്ങളായി ഗുരുപുരം എന് എസ് എസ് കര...
കവി ജി ശങ്കരക്കുറുപ്പിന്റെ മകള് നിര്യാതയായികൊച്ചി: കവി ജി ശങ്കരക്കുറുപ്പിന്റെ മകള് രാധ (86) നിര്യാതയായി. കൊച്ചി നഗരസഭ മുന് ഡെപ്യൂട്ടി മേയറായിരുന്ന മകള് ഭദ്രയുടെ ഇടപ്പളളിയിലുളള ഫ്ളാറ്റിലായിരുന്നു മരണം. സംസ്കാരം വെള...
ദേവസ്സിതൃശൂര്: കൊരട്ടിയിലെ മേലേടത്ത് ദേവസ്സി (85) നിര്യാതനായി. ഇട്ടൂപ്പാണ് പിതാവ്. മകള്; സിനി ദേവസ്സി (ഹാമില്ട്ടണ്). മരുമകന്: ഷെറിന് ക്ലീറ്റസ്. സംസ്ക്കാരം ഒക്ടോബര് 15ന് വൈകി...
മറിയാമ്മ തോമസ്ന്യൂജേഴ്സി: വെണ്ണിക്കുളം നാരകത്താനീ നാറാണത്ത് വീട്ടിൽ പരേതനായ എൻ എം മത്തായിയുടെ ഭാര്യ, മറിയാമ്മ തോമസ് (ഓമന - 77) ന്യൂജേഴ്സിയിൽ അന്തരിച്ചു. മോൻസി മാത്യു (ന്യൂജേഴ്സി), തോമസ് ...
മനോജ് നൈനാൻഡാളസ് ഫോർട്ട് വർത്ത്: തിരുവല്ല, പുളിക്കീഴ് മുളനിൽക്കുന്നതിൽ മാത്യു നൈനാന്റെയും, പൊന്നമ്മ നൈനാന്റെയും മകൻ, മനോജ് നൈനാൻ (47) ടെക്സാസിൽ അന്തരിച്ചു. ബെറ്റ്സിയാണ് ഭാര്യ. ഏക മകൾ:...
അച്ചാമ്മ കുരുവിളകോതമംഗലം: പുളിയേലിയില് (കണ്ണിയത്ത്) ഹൗസില് അച്ചാമ്മ കുരുവിള നിര്യാതയായി. മകള്: സിനി ബെന്നി. മരുമകന്: ബെന്നി അറക്കല്.
വര്ക്കിഒക്ലഹോമ: ചോറ്റാനിക്കര വര്ക്കി നെടുംപുറത്ത്കുടിലില് പോള് നിര്യാതനായി. മെമ്മോറിയല് സര്വീസ് ഒക്ടോബര് 10ന് വൈകിട്ട് ആറു മണിക്ക് ബുച്ചാനനം ഫ്യൂണറല് സര്വീസില് നടക്കും. ഫ്യൂ...
കെ.ഡി.ദേവസ്യകോടിക്കുളം: ലീഗല് മെട്രോളജി റിട്ട. അസിസ്റ്റന്റ് കണ്ട്രോളര് കളപ്പുരക്കല് കെ.ഡി.ദേവസ്യ (78) അന്തരിച്ചു. മൃതദേഹം ഇന്ന് (ബുധന്) 4ന് വസതിയില് കൊണ്ടുവരും. സംസ്കാരം നാളെ 3...
പ്രൊഫ. ജോസഫ് എബ്രഹാംഫ്ളോറിഡ: ചങ്ങനാശ്ശേരി എസ് ബി കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ മുന് മേധാവി പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്കുട്ടി) കാക്കാന്തോട്ടില് ഫ്ളോറിഡയില് നിര്യാതനായി. ഭാര്യ: എല്സമ്മ പ്...
മുന് പ്രിന്സിപ്പല് സെക്രട്ടറി ഡോ. ജേക്കബ് തോമസ് നിര്യാതനായികൊച്ചി: ഉത്തര്പ്രദേശ് സര്ക്കാറിലെ മുന് പ്രിന്സിപ്പല് സെക്രട്ടറി എരൂര് അന്സല്സ് റിവര് ഡേലില് കുഴിമണ്ണില് ഡോ. ജേക്കബ് തോമസ് (74) നിര്യാതനായി. കൊച്ചിന് പോര്ട്ട് ട്രസ...