രഞ്ജന്‍ വര്‍ഗ്ഗീസ്
ഹ്യൂസ്റ്റണ്‍: ചെങ്ങന്നൂര്‍ ചെറിയനാട് പടിഞ്ഞാറെ നാക്കോലക്കല്‍ വീട്ടില്‍ പരേതനായ ചാക്കോ വര്‍ഗീസിന്റെയും സൂസന്‍ വര്‍ഗീസിന്റെയും മകന്‍ രഞ്ജന്‍ വര്‍ഗീസ് (53) അന്തരിച്ചു. ഭാര്യ: ബിന്‍സി വര്‍ഗീസ്.
സഹോദരങ്ങള്‍: രഞ്ജി വര്‍ഗീസ്, രഞ്ജിനി മാത്യു. മെമ്മോറിയല്‍ സര്‍വീസ് മെയ് 10 ഞായറാഴ്ച വൈകിട്ട് അഞ്ചര മുതല്‍ എട്ടര മണി വരെ ഹ്യൂസ്റ്റണ്‍ 1112 സൗത്ത് പോസ്റ്റ് ഓക് റോഡ് ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹ്യൂസ്റ്റണില്‍.
ഹോം ഗോയിങ് സര്‍വീസ് മേയ് 11ന് രാവിലെ
9 മണി മുതല്‍ 11 മണി വരെ.