അന്ന ജോയ് ( കുഞ്ഞുമോൾ) ഡാലസിൽ അന്തരിച്ചു
ചെങ്ങന്നൂർ : വെണ്മണി പരേതനായ എ ഓ ജോയിയുടെ പത്നി അന്ന ജോയ് (കുഞ്ഞുമോൾ) ഡാലസിൽ അന്തരിച്ചു, ഏഴംകുളം കൈതപ്പറമ്പ് തെക്കേവിളയിൽ കുടുംബ അംഗമാണ്
ഡാലസ് സെയിന്റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗമാണ്,സംസ്കാരച്ചടങ്ങുകൾ ജൂലൈ 19 ശനിയാഴ്ച നടക്കും
ടീന ജോയ്, ടോണി ജോയ്, ടിജോ ജോയ് എന്നിവർ മക്കളാണ്,
മരുമക്കൾ - ബിജു കുര്യൻ, ബിൻസി ജോയ്, ജീന ജോയ്
കൊച്ചുമക്കൾ - ബെർണീസ് കുര്യൻ, ബ്ലെസി കുര്യൻ,ജോസായ ജോയ്,ലുക്ക് ജോയ്,നിക്കോളാസ് ജോയ്, ലിയാം ജോയ്
കൂടുതൽ വിവരങ്ങൾക്ക് - (201) 417-9921