എം കുഞ്ഞുമോന്‍
കൊട്ടാരക്കര: കിഴക്കേത്തെരുവ് കൈപ്പന്‍ പ്ലാമൂട്ടില്‍മൂട്ടില്‍ എം കുഞ്ഞുമോന്‍ (75) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 16ന് വ്യാഴാഴ്ച രാവിലെ സ്വഭവനത്തില്‍ ആരംഭിച്ച് 11 മണിക്ക് കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് യാക്കോബാ പള്ളിയില്‍.
പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ. ഡോ. യൂഹാനാന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തിലാണ് സംസ്‌കാര ശുഷകള്‍.
ഭാര്യ:സാറാമ്മ കുഞ്ഞുമോന്‍. ആയൂര്‍ പണ്ടകശാല കുടുംബാംഗം).
മക്കള്‍: സിന്ധു കോശി, ബിന്ദു (കൊല്‍ക്കത്ത), ഇന്ദു (ദുബായ്).
മരുമക്കള്‍: റവ. ഫാ. കോശി ജോണ്‍ (വികാരി, ഉമ്മന്നൂര്‍ മാര്‍ ശെമവൂന്‍ ദെസ്തുനി ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ജിന്‍സ് വര്‍ഗീസ് (കൊല്‍ക്കത്ത), ഷാനു വര്‍ഗ്ഗീസ് (ദുബായ്).