അന്നമ്മ മത്തായിക്കുട്ടി പത്തനംതിട്ട: കലഞ്ഞൂര്‍ മുണ്ടക്കല്‍ കൂടാരം അന്നമ്മ മത്തായിക്കുട്ടി (79) നിര്യാതയായി. മകന്‍: മാത്യൂസ് മുണ്ടക്കല്‍ (മുന്‍ പ്രസിഡന്റ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍).
ജോര്‍ജ് മാത്യുഹൂസ്റ്റണ്: കുമ്പളാംപൊയ്ക കോടിയാട്ട് ജോര്‍ജ് മാത്യു (അച്ചന്‍കുഞ്ഞു- 73) ഓസ്റ്റിനില്‍ നിര്യാതനായി. ഭാര്യ: മറിയാമ്മ മാത്യു. വടശ്ശേരിക്കര ഇടത്തറ കല്ലുപറമ്പില്‍ കുടുംബാംഗമാണ് 197...
മുന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്‌ന്റെ മകന്‍ ഡഗ് മക്കെയ്ന്‍ അ്ന്തരിച്ചുഅരിസോണ: അമേരിക്കയിലെ പ്രമുഖ റിപ്പബ്ലിക്കന്‍ നേതാവും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന പരേതനായ സെനറ്റര്‍ ജോണ്‍ മക്കെയ്‌ന്റെ മൂത്ത മകന്‍ ഡഗ് മക്കെയ്ന്‍ (66) അന്തരിച്ചു. കഴ...
റെന്നില്‍ രാധാകൃഷ്ണന്ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും കേരള ഹിന്ദു സൊസൈറ്റി ഓഫ് ഡാളസിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന റെന്നില്‍ രാധാകൃഷ്ണന്‍ നിര്യാതനായി. മകളുടെ വിവാ...
കെ ജി പരമേശ്വരൻ നായർതിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ (94) അന്തരിച്ചു. 35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റായി സേവനമനുഷ്ഠി...
ജോര്‍ജ് ഫിലിപ്പ്ഡാലസ്: പെരുമ്പാവൂര്‍ അഞ്ചേരില്‍ കുടുംബാംഗവും ഡാലസിലെ ആദ്യകാല പ്രവാസി മലയാളിയുമായ ജോര്‍ജ് ഫിലിപ്പ് (94) ഡാലസില്‍ അന്തരിച്ചു. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തോട്ടുംകര കുടുംബാംഗം ഏലി...
പ്രൊഫ. ഫിലോമിന അലക്സ്തൃശൂര്: തൃശൂര്‍ വിമല കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്ന പ്രൊഫ. ഫിലോമിന അലക്‌സ് (79) അന്തരിച്ചു. സംസ്‌കാരം മെയ് 12ന് വൈകിട്ട് മൂന്നിന് ചേറൂര്‍ വിജയപുരം സെന്റ് സേവ്യേഴ്‌സ...
ഏബ്രഹാം ഫിലിപ്പ്ഷിക്കാഗോ: കീക്കൊഴൂര്‍ പൊട്ടക്കുളത്ത് കുടുംബാംഗമായ ഏബ്രഹാം ഫിലിപ്പ് (90) ഷിക്കാഗോയില്‍ നിര്യാതനായി. പരേതയായ അന്നമ്മ ഫിലിപ്പാണ് ഭാര്യ. ഷിക്കാഗോ ലാന്‍ഡ് ഗോസ്പല്‍ അസംബ്ലി സഭാംഗമായ...
രഞ്ജന്‍ വര്ഗ്ഗീസ്ഹ്യൂസ്റ്റണ്: ചെങ്ങന്നൂര്‍ ചെറിയനാട് പടിഞ്ഞാറെ നാക്കോലക്കല്‍ വീട്ടില്‍ പരേതനായ ചാക്കോ വര്‍ഗീസിന്റെയും സൂസന്‍ വര്‍ഗീസിന്റെയും മകന്‍ രഞ്ജന്‍ വര്‍ഗീസ് (53) അന്തരിച്ചു. ഭാര്യ: ബിന...
വിക്ടർ ജോസഫ് അന്തരിച്ചുപയ്യാവൂർ: മാധ്യമപ്രവർത്തകൻ കണ്ണൂർ പയ്യാവൂർ പൈസക്കരിയിലെ വിക്ടർ ജോസഫ് അന്തരിച്ചു. 42 വയസ്സായിരുന്നു അസുഖബാധിതനായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്...
തോമസ് (ടോമി) വടകര നിര്യാതനായിഷിക്കാഗോ: സെന്റ് തോമസ് വാർഡിൽ താമസിച്ചിരുന്ന തോമസ് (ടോമി) വടകര (69) അന്തരിച്ചു. യുഎസിലെ ലേക്ക് ഫോറസ്റ്റ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ: തെരേസ (വേളുംകുന്നേൽ, തൊട...