അന്നമ്മ ഫിലിപ്പ്
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. തോമസിന്റെ മാതാവ് പാല കടുകപ്പിള്ളില്‍ അന്നമ്മ ഫിലിപ്പ് നിര്യാതയായി.
ഫാദര്‍ തോമസ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
സംസ്‌കാര ശുശ്രൂഷാ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സഹ വികാരി ഫാ. ജോയല്‍ പയസ് അറിയിച്ചു.