മേഴ്‌സി ജോസഫ്
ഒക്ലഹോമ: മേഴ്‌സി ജോസഫ് (61) ഒക്ലഹോമയില്‍ അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 24 വ്യാഴം വൈകിട്ട് 7 മുതല്‍ ഒക്ലഹോമ യൂക്കോണിലെ ഗ്രേസ് പെന്തക്കോസ്തല്‍ ചര്‍ച്ച ഓഫ് ഗോഡില്‍ ആരംഭിക്കും.
ഹോംഗോയിങ് സര്‍വീസ് ഏപ്രില്‍ 25 വെള്ളി രാവിലെ 9.30 ന് ഇന്റര്‍നാഷണല്‍ പെന്തക്കോസ്തല്‍ അസംബ്ലി (12221 Park Ave, Yukon, OK 73099)
കബറടക്ക ശുശ്രൂഷ ഉച്ചയ്ക്ക് 12.30 ന് ബഥനി സെമിത്തേരിയില്‍ (6408 N. Rockwell Ave, OKC, OK 73008)
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജെയിംസ് റിച്ചാര്‍ഡ്-405-833-7228