ചെറിയാന്‍
മൂവാറ്റുപുഴ: മൂവാറ്റുപുഴ പി ഡബ്ല്യു ഡി റിട്ടയേര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ പി ചെറിയാന്‍ (87) നിര്യാതനായി. പെരിയാര്‍ വാലി ഇറിഗേഷന്‍ പദ്ധതിയിലും മൂവാറ്റുപുഴ- തൊടുപുഴ ഇറിഗേഷന്‍ പദ്ധതിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സംസ്‌ക്കാര ചടങ്ങുകള്‍ പുല്ലുവഴി സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പാരിഷ് സെമിത്തേരിയില്‍ ഏപ്രില്‍ 30ന് നടക്കും. ഹാമില്‍ട്ടണ്‍ മലയാളി സമാജം അംഗം കെ പി മാത്യു സഹോദരനാണ്.