പോള്‍ കിടങ്ങന്‍
ഷിക്കാഗോ: ഷിക്കാഗോയിലെ സാമൂഹിക സാമുദായിക മേഖലകളിലും സിറോ മലബാര്‍ സഭയുടെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും സംഭാവനകള്‍ നല്കിയ പോള്‍ കിടങ്ങന്‍ (81) ഹ്യൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ; ഫിലോമിന. തൃശൂര്‍ ആലപ്പാട് പാലത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: ദിലീപ് പോള്‍, ദീപ പോള്‍. സംസ്ക്കാരം ഷിക്കാഗോയില്‍. തിയ്യതി പിന്നീട്.