ചാക്കോ ജേക്കബ് (ജെയ്മോന്)
ഹൂസ്റ്റണ്‍: കോട്ടയം മുണ്ടക്കയം പുത്തന്‍പുരക്കല്‍ ചാക്കോ ജേക്കബ് (ജെയ്മോന്) നിര്യാതനായി.
ഭാര്യ: സിസിലി ജേക്കബ്
മകള്‍: ഗീതു ജേക്കബ്
മകന്: പ്രിയന് ജേക്കബ്
മരുമക്കള്‍: ജോണ്‍ ജേക്കബ്, സുനു ജേക്കബ്
കൊച്ചുമക്കള്‍: ഡിലന് ജേക്കബ്, ലിയാം ജേക്കബ്, ആവറി ജേക്കബ്, ബെല്ല ജേക്കബ്, ക്ലോ ജേക്കബ്
(ശവസംസ്കാര വിവരങ്ങള്‍ പിന്നാലെ)