ഉണ്ണികൃഷ്ണ കൈമള്‍
ചെന്നീര്‍ക്കര: മാത്തൂര്‍ കാരാഞ്ചേരില്‍ ഉണ്ണികൃഷ്ണ കൈമള്‍ (73) നിര്യാതനായി. സംസ്‌കാരം 31ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കുടുംബ ശ്മശാനത്തില്‍.
ഭാര്യ: കുസും ഉണ്ണികൃഷ്ണന്‍. മക്കള്‍: സഞ്ജീവ് ഉണ്ണികൃഷ്ണന്‍, സവിത ഉണ്ണികൃഷ്ണന്‍. മരുമകന്‍: രാഹുല്‍ ചക്രവര്‍ത്തി.
സീനിയര്‍ സിറ്റിസണ്‍സ് ഫോറം മാത്തൂര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.