ജോണ്‍ ജോസഫ് ചാമക്കാലയില്‍

ജോണ്‍ ജോസഫ് ചാമക്കാലയില്‍

മൂവാറ്റുപുഴ: അരക്കുഴയില്‍ പരേതരായ ഉലഹന്നാന്‍- ആലിക്കുട്ടി ഐപ്പ് ദമ്പതികളുടെ മകന്‍ ജോണ്‍ ജോസഫ് ചാമക്കാലയില്‍ (89) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ജോണ്‍. മക്കള്‍: ജോസഫ് ചാമക്കാല (യു എസ് എ), ജോജി ജോണ്‍ (എറണാകുളം), ജിജി ജോണ്‍ (കോഴിക്കോട്), ജോമി ജോണ്‍ (ഇംഗ്ലണ്ട്), ജോബി ജോണ്‍ (അയര്‍ലന്‍ഡ്), ജോജോ ജോണ്‍ (അരക്കുഴ). സഹോദരങ്ങള്‍: ജോസ് സി ജെ (അരക്കുഴ), സിസ്റ്റര്‍ മേരി ജോണ്‍ (ജര്‍മ്മനി), എല്‍സി മാത്യു (അരക്കുഴ), പരേതരായ മാത്യു സി ജെ, സിസ്റ്റര്‍ ഏലിയമ്മ ജോസഫ്. ശവസംസ്‌കാരം ജൂലൈ 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30ന് മൂവാറ്റുപുഴ ആരക്കുഴയിലുള്ള സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കും.