മേരി പാനു പറമ്പില്‍ അന്തരിച്ചു.
ചാലക്കുടി: മുരിങ്ങൂര്‍ പരേതനായ പാനു പറമ്പിയുടെ ഭാര്യ മേരി പാനു പറമ്പി (91) അന്തരിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ യൂണിറ്റ് സ്ഥാപുക പ്രസിഡന്റുമായ പോള്‍ പറമ്പിയുടെ മാതാവാണ് പരേത. ബേബി പടയാട്ടി കിടങ്ങൂര്‍, ജേക്കബ്,വാര്‍ഗീസ്, ഡേവിസ്, ആനി, കൊച്ചുത്രേസ്യ, റോളി,എല്‍സ,ജോബി (ഇന്ത്യാന പോളിസ്) എന്നിവര്‍മക്കളും ലാലി, ജോര്‍ജ്, ടെസ്സി,അല്‍ഫോന്‍സ്,പോള്‍ ചിറയ്ക്കല്‍, ജോയ്, ബെന്നി,ഫ്രാന്‍സിസ് എന്നിവര്‍ മരുമക്കളുമാണ്.