കൊച്ചുറാണി ഈപ്പന്
ചങ്ങനാശ്ശേരി: കിടങ്ങറ വടകരപട്ടണത്തുശ്ശേരി ഈപ്പന്റെ ഭാര്യ കൊച്ചുറാണി ഈപ്പന് നിര്യാതയായി.
സംസ്കാരം: 2025 ജൂണ്‍ 6 ശനി ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങറസെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍.
മക്കള്‍: ജോസ് വടകര(സാനി വടകര)
റോസ് ഷാജി(ഷാജി പാറയ്ക്കാമണ്ണില്‍)
മേരി വര്‍ഗീസ് ( വര്‍ഗ്ഗീസ് പി.എസ്. പാലയ്ക്കാ മണ്ണില്‍)
റൂബി മാര്ട്ടിന് (മാര്ട്ടിന് ചൂരനോലിക്കല്‍)
കൊച്ചുമക്കള്‍: ഗിഫ്റ്റി ജോസ്, റോഷ് ഡോയല്‍ ഷാജി (Late)
വിനി വര്‍ഗീസ്, വര്‍ഷ ചൂരനോലിക്കല്‍, ജാനറ്റ് ജോസ്, ജോണ്‍ ചൂരനോലിക്കല്‍, നഥാനിയേല്‍ ഷാജി.