എ ജെ എബ്രഹാം
ഹൂസ്റ്റണ്‍: തിരുവനന്തപുരം കാട്ടാക്കട കരിയാംകോട് എരുമത്തടത്തില്‍ എ ജെ എബ്രഹാം (96്) നിര്യാതനായി. ഭാര്യ: കുമ്പനാട് ചരിവുകാലായില്‍ മേരി എബ്രഹാം (മേരിക്കുട്ടി).
മക്കള്‍: ജോണ്‍സണ്‍ എബ്രഹാം, ഓമന ജോണ്‍, നിസ്സി ജേക്കബ് (ഹൂസ്റ്റണ്‍). മരുമക്കള്‍: ഷീബ ജോണ്‍സന്‍ (കാട്ടമുറ്റത്ത് മൂലയില്‍,ആഞ്ഞിലിത്താനം), ജോണ്‍ വര്‍ഗീസ് (ചേന്നാട്ട് കോഴഞ്ചേരി), ജോജി ജേക്കബ് (കൊല്ലംതറയില്‍ മാങ്ങാനം ഹൂസ്റ്റണ്‍).
സംസ്‌കാരം മെയ് 17ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് കരിയാംകോട് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍.