സി.കെ. ജോര്‍ജ്
ഫ്ളോറിഡ: പത്തനംതിട്ട ഇലന്തൂര്‍ ചെംപ്ലാത്തറയില് കുടുംബാംഗമായ സി.കെ. ജോര്‍ജ് (80) 2025 മെയ് 29 ന് രാവിലെ സൗത്ത് ഫ്ളോറിഡയില്‍ അന്തരിച്ചു.
ഭാര്യ ഗ്രേസി, മക്കള്‍: ജോജോ, ജെയ്സണ്‍, ആഞ്ചലിന് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ട്.
വേക്ക് സര്‍വീസ് : 2025 ജൂണ്‍ 2 തിങ്കളാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ.
ശവസംസ്കാര ശുശ്രൂഷകള്‍ 2025 ജൂണ്‍ 3 ചൊവ്വാഴ്ച രാവിലെ 9:30 ന് ഫ്ലോറിഡയിലെ ഡേവിയിലെ 4740 SW 82nd അവന്യൂവിലുള്ള മാര്‍ത്തോമ്മാ പള്ളിയില്‍.