ഇന്ദിരാമ്മ
കായംകുളം: എം എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക കെ ഇന്ദിരാമ്മ (79) നിര്യാതയായി. ഭര്‍ത്താവ്: മുതുകുളം തെക്ക് ദ്വാരകയില്‍ പ്രഭാകര പണിക്കര്‍. മകള്‍: മഞ്ജു രാജേഷ് (ഹാമില്‍ട്ടണ്‍ മലയാളി സമാജം മലയാളം സ്‌കൂള്‍ മുന്‍ അധ്യാപിക). മരുമകന്‍: രാജേഷ് ഉണ്ണിത്താന്‍.