എബ്രഹാം ജോസഫ്
ഷിക്കാഗോ: സി.എസ് . ഐ. ഇടവക അംഗമായ എബ്രഹാം ജോസഫ് (ജോജി 66 വയസ് ) നിര്യാതനായി. തിരുവനന്തപുരം നാലാഞ്ചിറ തോട്ടുകടവില്‍ കുടുംബാംഗമാണ്. ഭാര്യ ഷീല പുന്നക്കാട് കൊയ്പള്ളില്‍ കുടുംബാംഗമാണ്.
മക്കള്‍: ഹാന്‍ ജോസഫ് & സാം ജോസഫ്. ടി.എ മാത്യു (ആലുവ), മേഴ്സി (ഗുജറാത്ത് ), കൊച്ചുമോള് (തിരുവനന്തപുരം) എന്നിവര്‍ സഹോദരങ്ങളും എന്‍.എം ഫിലിപ്പ്, സാം മാത്യു , സജി മാത്യു (എല്ലാവരും ഷിക്കാഗോ). ലീലാമ്മ (അറ്റ്ലാന്റ), വത്സമ്മ(ന്യൂയോര്‍ക് ) ജെസ്സി (ന്യൂയോര്‍ക് ) എന്നിവര്‍ ഭാര്യാ സഹോദരങ്ങളുമാണ്.
സംസ്കാരം പിന്നീട്.