സജിനി എ വര്‍ഗീസ്
ഷിക്കാഗോ: സജിനി വര്‍ഗീസ് (45) ഷിക്കാഗോയില്‍ നിര്യാതയായി.
മകള്‍: സാറ
വേക്ക് & ഫ്യൂണറല്‍ സര്‍വീസ്
സ്ഥലം: ഷിക്കാഗോ മാര്‍ത്തോമ പള്ളി
240 പോട്ടര്‍ റോഡ്, ഡെസ് പ്ലെയിന്‍സ്, IL 60016
വേക്ക് സര്‍വീസ്
2025 മാര്‍ച്ച് 30 ഞായറാഴ്ച
സമയം: വൈകുന്നേരം 5:00 മുതല്‍ രാത്രി 9:00 വരെ
ശവസംസ്‌കാര ശുശ്രൂഷ
2025 മാര്‍ച്ച് 31 തിങ്കള്‍
സമയം: രാവിലെ 9:30 മുതല്‍ രാവിലെ 11:30 വരെ
തുടര്‍ന്ന് ശവസംസ്‌കാരം:
മേരിഹില്‍ കാത്തലിക് സെമിത്തേരിയില്‍
8600 N മില്‍വാക്കി അവന്യൂ, നൈല്‍സ്, IL 60714