മുന്‍ എം എല്‍ എ എ എം യൂസഫിന്റെ ഭാര്യ നെസി നിര്യാതയായി
കളമശ്ശേരി: സി പി ഐ എം കളമശ്ശേരി ഏരിയ കമ്മിറ്റി അംഗവും മുന്‍ എം എല്‍ എയുമായ മൂലേപ്പാടത്ത് ആനപ്പറമ്പില്‍ എ എം യൂസഫിന്റെ ഭാര്യ നെസി (65) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ഞാലകം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മകന്: സുനില്‍ (ഡയറക്ടര്‍, സ്പെക് ലോയ്ഡ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ബംഗളൂരു).
മരുമകള്‍: ഷാഫിന (സ്പെക് ലോയ്ഡ് സൊല്യൂഷന്‍സ്).