ഡോ. ജോസ് ചെല്ലക്കുടം
ടോറോണ്ടോ: മാള പള്ളിപ്പുറം പരേതനായ ചെല്ലക്കുടം വറീതിന്റെ മകന്‍ ഡോ. ജോസ് ചെല്ലക്കുടം കാനഡയിലെ ടോറോണ്ടോയില്‍ നിര്യാതനായി.
ഭാര്യ: ആലീസ്.
മക്കള്‍: ജാസ്്മിന്‍, ഷാരോണ്‍, ഷോണ്‍.
വ്യൂവിംഗ് ആന്റ ്‌വേക് സര്‍വീസ് 2025 മാര്‍ച്ച് 26 ബുധന്‍ വൈകിട്ട് 4 മുതല്‍ 8വരെ
ചാപ്പല്‍ റിഡ്ജ് ഫ്യൂണറല്‍ ഹോം, 8911 വുഡ്‌ബൈന്‍ ഏവ്, മര്‍ഖാം.
സംസ്‌കാര ശുശ്രൂഷ: 2025 മാര്‍ച്ച് 27 രാവിലെ 11 ന് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറാനേ ചര്‍ച്ച് , 115 ലോണ്‍വ്യൂ റോഡ്, സ്‌കാര്‍ഡബറോ, ഒന്റാരിയോ.
തുടര്‍ന്ന് സംസ്‌കാരം: ക്രൈസ്റ്റ് ദ കിംഗ് സെമിത്തേരി (7770 സ്റ്റീല്‍സ് ഏവ് E Merkham.ON)