കെ.എസ് ആന്റണി
ചങ്ങനാശേരി കിഴക്കേ വലിയവീട് കെ.എസ് ആന്റണി(96) നിര്യാതനായി.
ഭാര്യ: കുഞ്ഞമ്മ ആന്റണി
മക്കള്‍: മൈക്കല്‍ (ബെറ്റി), സോഫി (ജോണ്‍) എലിയറ്റ്, സോജ ഓര്‍ലോവ്‌സ്‌കി (പരേതനായ സ്‌കോട്ട്).
കൊച്ചുമക്കള്‍: രാജന്‍, റീന ആന്റണി (നേപ്പര്‍വില്ല), ഗ്രാന്റ്, ക്ലാര്‍ക്ക്, ജാക്ക് എലിയറ്റ്.
സഹോദരങ്ങള്‍: മേരി വലിയവീട്, ഫിലോമിന ജോസഫ്.
Visitation will be held on Thursday, March 27, 2025, from 4:00 PM to 8:00 PM at Friedrich Jones Funeral Home & Cremation Services, 44 S. Mill St., Naperville, IL 60540.
Additional Visitation will be held on Friday, March 28, 2025, from 9:30 AM to 10:30 AM with the Mass of Christian Burial celebrated at 10:30 AM at Holy Spirit Catholic Church, 2003 Hassert Blvd, Naperville, IL 60564.
Interment will follow at Saints Peter & Paul Cemetery in Naperville.