സൗദാമിനി
മേരിലാന്‍ഡ്: സൗദാമിനി മാലവീട്ടില്‍ (78) മേരിലാന്‍ഡിലെ ക്ലാര്‍ക്ക്‌സ്ബര്‍ഗില്‍ അന്തരിച്ചു.
ഭര്‍ത്താവ് പരേതനായദാസന്‍.
മക്കള്‍: ഷീജ, സജീവ്, ദിനേഷ്.
മരുമക്കള്‍ മോണാലി, നികിത.
പേരക്കുട്ടികള്‍: തണ്ടര്‍, സാഷ, ആര്യ, അന്യ, സറീന.
സഹോദരി: ഷീന, സഹോദരീ ഭര്‍ത്താവ് സത്യന്‍, മക്കളായ സന, സച്ചിന്‍, സനയുടെ ഭര്‍ത്താവ് വരുണ്‍.
സംസ്‌കാരം ഏപ്രില്‍ 19 ശനിയാഴ്ച, ഫെയര്‍ഫാക്‌സ് മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍ (9902 ബ്രാഡോക്ക് റോഡ്, ഫെയര്‍ഫാക്‌സ്, VA 22032 )
രാവിലെ 9:00 ന് പൊതുദര്‍ശനം: 9:30 ന് ശുശ്രൂഷകള്‍ ആരംഭിക്കും