ജോര്‍ജ് ശാമുവേല്‍
ഷിക്കാഗൊ: മാവേലിക്കര ചെറുകോല്‍ കാവില്‍ കുടുംബാംഗമായ ജോര്‍ജ് ശാമുവേല്‍ (റോയ്- 76) ഷിക്കാഗോയില്‍ അന്തരിച്ചു. ഷിക്കാഗോയിലെ ആദ്യകാല പ്രവാസികളിലൊരാളാണ്.
ഭാര്യ: മേരി ശാമുവേല്‍ (പോളി). മക്കള്‍: ബിജു, മൈക്കിള്‍, ക്രിസ്റ്റഫര്‍. മരുമക്കള്‍: ലെസ്ലി, ജൂലിയ, ലോറ.
.വിസിറ്റേഷന്‍:
ഏപ്രില്‍ 11 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ
ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളി
240 പോട്ടര്‍ റോഡ്
ഡെസ് പ്ലെയിന്‍സ്, IL 60016
ശവസംസ്‌കാര ശുശ്രൂഷ:
ഏപ്രില്‍ 12 ശനിയാഴ്ച രാവിലെ 10 മുതല്‍
ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളി
240 പോട്ടര്‍ റോഡ്
ഡെസ് പ്ലെയിന്‍സ്, IL 60016
ശവസംസ്‌കാരം:
ഏപ്രില്‍ 12 ശനിയാഴ്ച ഉച്ചയ്ക്ക് 12:30 വരെ
മൗണ്ട് എംബ്ലം സെമിത്തേരി
520 ഈസ്റ്റ് ഗ്രാന്‍ഡ് അവന്യൂ
എല്‍മ്‌ഹേഴ്സ്റ്റ്, IL 60126