അന്നമ്മ തൊടുകയില്‍
ഷിക്കാഗോ: കുമരകം തൊട്ടിച്ചിറയില്‍ അന്നമ്മ തൊടുകയില്‍ (78) ഷിക്കാഗോയില്‍ നിര്യാതയായി. പരേതനായ ലൂക്കോസ് തൊടുകയിലാണ് ഭര്‍ത്താവ്.
മക്കള്‍: ജോസ്‌മോന്‍ തൊടുകയില്‍, ജോമോന്‍, ജയിമോന്‍, അനിത, ടീന, നീത. മരുമക്കള്‍: സുനു (ഷിക്കാഗോ), ബിനു (ഷിക്കാഗോ), റോഷ്‌നി (ഷിക്കാഗോ), ലൂക്ക ചവരാട്ട് (ഷിക്കാഗോ), സാജു കൂപ്ലിക്കാട്ട് (സാന്‍ ജോസ്), അബി കീപ്പാറ (ഷിക്കാഗോ).
ടി കെ ജോണിന്റേയും അന്നമ്മ തൊട്ടിച്ചിറയിലേന്റേയും മകളാണ് അന്നമ്മ.
സഹോദരങ്ങള്‍: കുര്യന്‍, മേഴ്‌സി, എല്‍സമ്മ, ലിസി.
വേക്ക് ഡിസംബര്‍ 16ന് വൈകിട്ട് നാലു മുതല്‍ ഒന്‍പത് വരേയും സംസ്‌ക്കാര ചടങ്ങുകള്‍ രാവിലെ എട്ടരയ്ക്കും തുടര്‍ന്ന് സംസ്‌ക്കാരം രാവിലെ 10ന് ഇല്ലിനോയ് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരി ക്‌നാനായ കാത്തലിക്ക് ചര്‍ച്ചില്‍.