മോളി റോയ്
വളഞ്ഞവട്ടം: വെരീലേത്ത് പുത്തന്‍വീട്ടില്‍ മോളിറോയ് (67) നിര്യാതയായി. 16ന് ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍ റിയോ ടെക്‌സാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനവും തുടര്‍ന്ന് വളഞ്ഞവട്ടം എബനേസര്‍ മാര്‍ത്തോമ ചര്‍ച്ചില്‍ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌ക്കാരവും നടക്കും. തിരുവല്ല പാലിയേക്കര വെല്ലിയേന്നത്ത് കുടുംബാംഗമാണ്.
ഭര്‍ത്താവ്: റോയ് ജോണ്‍. മക്കള്‍: അരുണ്‍ റോയ്, കിരണ്‍ റോയ് (ഇരുവരും യു എസ് എ). മരുമകള്‍: റോസ്മിന്‍ റോയ് (യു എസ് എ).കോട്ടയം കുറുപ്പന്തറകാക്കശ്ശേരില്‍ കുടുംബാംഗമാണ്.
കൊച്ചുമക്കള്‍: സ്‌നേഹ, നിവിന്‍, റിയോ, ലിയോ.
RR Videos & Movies (Houston, Texas) ,RR Instrumentation (Houston, Texas), Rio Texas Convention Centre Thiruvalla-4
Rio Texas open auditorium Thiruvalla-4, Rio Texas summer palace Resort, Kuttikanam എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.
Live Streaming Link-httsp://www.youtube.com/@sachinchandralive