മറിയാമ്മ പോള്‍
തൊടുപുഴ: തെക്കുംഭാഗം കല്ലാനിക്കല്‍ വന്യംപറമ്പില്‍ മറിയാമ്മ പോള്‍ (96) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോണ്‍ പൈലോ. മക്കള്‍ പരേതനായ ജോണ്‍ തെക്കുംഭാഗം, അമ്മിണി വെട്ടിക്കുഴ (ജര്‍മ്മനി), ജോര്‍ജ് (ജെപി ഇന്‍സ്റ്റിറ്റ്യൂട്ട് തൊടുപുഴ), പരേതയായ എല്‍സമ്മ ജോസഫ്, പാലത്തിങ്കല്‍ തൊമ്മന്‍കുത്ത്, ജോയി (റിട്ടയേഡ് വാട്ടര്‍ അതോറിറ്റി തൊടുപുഴ), മേഴ്‌സി കുരുക്കൂര്‍ മുതലക്കോടം, ജോസ് തെക്കുംഭാഗം, ബേബി ചാലക്കുടി, ഷൈനി ചെറായില്‍ ചെങ്കര, ആന്‍സി മുക്കാട്ട് (യു എസ് എ), സോണി (യു എസ് എ),
മരുമക്കള്‍: പരേതയായ റിറ്റി അമ്പഴക്കാട്ട്, പുന്നൂസ് വെട്ടിക്കുഴ കോതമംഗലം, ഗ്രേസി പാണ്ടിയാംമാക്കല്‍ മുട്ടം (ബോര്‍ഡ് മെമ്പര്‍ എസ് സി ബി തെക്കുംഭാഗം), ജോസഫ് ആന്റണി (റിട്ടയേര്‍ഡ് ആര്‍ ഡി ഒ) പാലത്തിങ്കല്‍ തൊമ്മന്‍കുത്ത്, എല്‍ സി തോമസ് ഓലിക്കുന്നേല്‍ വാഴക്കുളം റിട്ടയേഡ് എച്ച് എം നെയ്‌ശ്ശേരി, ജോണ്‍ കുരുക്കൂര്‍ മുതലക്കോടം, ജോളി ഈഴക്കുന്നേല്‍ കരിങ്കുന്നം (സി സി പുത്തനങ്ങാടി ചൊവ്വര), ബിജു (ചെറായില്‍ ചെങ്കര), സണ്ണി മുക്കാട്ട് (യു എസ് എ), ദീപ മുക്കുടിമാലില്‍ (പാറമ്പുഴ യു എസ് എ).
ഭൗതികശരീരം 17ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സ്വഭവനത്തില്‍ കൊണ്ടുവരുന്നതും 18ന് 11.30 സംസ്‌കാര ശുശ്രൂഷകള്‍ വസതിയില്‍ ആരംഭിച്ച് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് പള്ളി കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്.