ബിപിന്‍ ദിവാകരന്‍
: വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ ട്രഷററും സാമൂഹിക പ്രവര്‍ത്തകനുമായ ബിപിന്‍ ദിവാകരന്‍ (55) അന്തരിച്ചു.
പൊതുദര്‍ശനം ജൂണ്‍ 18, ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ 8 മണിവരെ, യോങ്കേഴ്‌സിലുള്ള സിനാട്ര ഫ്യൂണറല്‍ ഹോമില്‍.
സംസ്‌കാര ചടങ്ങുകള്‍ മതാചാര പ്രകാരം വ്യാഴാച രാവിലെ.
Address : Sintara Funeral Home, 601 Yonkers Ave, Yonkers , NY 10704, Time : 4 pm to 8 pm