എല്‍സമ്മ
ഷിക്കാഗോ: സ്റ്റീഫന്‍ തോമസ് നിരവത്തിന്റെ ഭാര്യ എല്‍സമ്മ (എല്‍സി- 78) നിര്യാതയായി. ഉഴവൂര്‍ വറ്റാടിക്കുന്നേല് കുടുംബാംഗമാണ്. മകന്: ബെനോ സ്റ്റീഫന്‍ നിരവത്ത്.
പിതാവ്: പരേതനായ ജോസഫ്. മാതാവ്: പരേതയായ അന്നമ്മ വറ്റാടിക്കുന്നേല്. സഹോദരങ്ങള്‍: നെയ്തി കണ്ണമനയില്, പ്രൊഫ. ജോസഫ് വറ്റാടിക്കുന്നേല്, പുന്നൂസ് വറ്റാടിക്കുന്നേല്, ജസീന്ത പൂവത്തുങ്കല്‍, പരേതരായ മേരി നെല്ലമറ്റം, ലൂസി കുട്ടത്തുപറമ്പില്‍.