മറിയം ജോണ്‍ പുളിമൂട്ടില്‍
ടൊറന്റോ: രാമമംഗലം പുളിമൂട്ടില്‍ പരേതനായ ജോണ്‍ ഉലഹന്നാന്റെ ഭാര്യ മറിയം ജോണ്‍ പുളിമൂട്ടില്‍(90) കാനഡയിലെ ടൊറന്റോയില്‍ നിര്യാതയായി. പിറവം വെളള്ളാംതടത്തില്‍ കുടുംബാഗമാണ്. മക്കള്‍: ജോയ് (പീറ്റര്‍ബ്രോ), മോളി ചേന്നാട്ട്(പിറവം), വില്‍സണ്‍(ജോസ്- കാനഡ), ഷാജു(തോമസ്-യു.എസ്.എ), ജോളി(ടൊറന്റോ), ഏലിയ(സിബി- ടൊറന്റോ), നീന(ടൊറന്റോ). മരുമക്കള്‍: സിമിലി ചേരിയില്‍ ഉടുമ്പന്നൂര്‍(പീറ്റര്‍ബ്രോ), ജോയ് ചേന്നാട്ട് പിറവം, ആന്‍സി പൊഴുവത്തോട്ടത്തില്‍ കുറുപ്പന്തറ(കാനഡ), കുഞ്ഞുമോള്‍ പാറടിയില്‍ മോനിപ്പള്ളി(യു.എസ്.എ), രഞ്ജി അബ്രഹാം തിരുവല്ല(ടൊറന്റോ), ആന്‍സണ്‍ കൊച്ചുപറമ്പില്‍ കല്ലറ(ടൊറന്റോ).
പൊതുദര്‍ശനം മാര്‍ച്ച് 5 ബുധനാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ഹാമില്‍ട്ടണിലുള്ള ക്രസ്മൗണ്ട് ഫ്യുണറല്‍ ഹോം ചാപ്പലില്‍ (Cresmount Funeral Home Chapel, Hamilton, ON). സംസ്‌കാരശുശ്രൂഷകള്‍ മാര്‍ച്ച് 6 വ്യാഴാഴ്ച രാവിലെ 10 ന് ഹാമില്‍ട്ടണ്‍ അനണ്‍സിയേഷന്‍ ഓഫ് ഔര്‍ ലോര്‍ഡ് പാരിഷില്‍ (Annunciation Of Our Lorg Parish, Hamilton, ON) വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. സംസ്‌കാരം 2. 45 ന് മാര്‍ക്കം ക്രൈസ്റ്റ് ദി കിംഗ് സെമിത്തേരിയില്‍ (Christ the King Cemetry, Markham, ON).