മറിയാമ്മ അഗസ്റ്റിന്‍ പോളക്കുളം
തിരുവല്ല : മറിയാമ്മ അഗസ്റ്റിന്‍ പോളക്കുളം (89) അന്തരിച്ചു. പരേതനായ അഗസ്റ്റിന്‍ മാത്യു പോളക്കുളത്തിന്റെ ഭാര്യയാണ്.
മക്കള്‍ : ഷിബു അഗസ്റ്റിന്‍ (ഭാര്യ മോളി), (ഷിക്കാഗോ).
ജെസ്സി ഇഞ്ചക്കാട്ടില്‍ (ഭര്‍ത്താവ്, ബേബി) (ഫ്‌ലോറിഡ); ഡെന്‍സി ചെറുവേലില്‍ (ഭര്‍ത്താവ്, ബേബീസ്) (ഷിക്കാഗോ) , ജാന്‍സി മരങ്ങാട്ട് (രാജു), ചങ്ങനാശേരി.
സംസ്‌കാരം: മാര്‍ച്ച് 6 വ്യാഴം
പ്രാര്‍ത്ഥനാശുശ്രൂഷ അന്നേ ദിവസം ഉച്ചയ്ക്ക് 3 ന് തിരുവല്ല മതില്‍ ഭാഗം പോളക്കുളം വീട്ടില്‍ ആരംഭിയ്ക്കും. തുടര്‍ന്ന് തിരുവല്ല സെന്റ് ജോണ്‍സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ സംസ്‌കാര ശുശ്രൂഷ.