മറിയാമ്മ തോമസ്

മറിയാമ്മ തോമസ്

ഫ്‌ളോറിഡ: നീറിക്കാട് പരേതനായ പി യു തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് പിണക്കുഴത്തില്‍ (95) ഫ്‌ളോറിഡയില്‍ നിര്യാതയായി. പരേത പേരൂര്‍ പുളിക്കത്തൊടിയില്‍ കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി ജേക്കബ് പ്ലാംകൂടത്തില്‍ (കൂപ്പര്‍ സിറ്റി, ഫ്‌ളോറിഡ), പരേതയായ ഏലിയാമ്മ തോമസ് മറ്റത്തില്‍പറമ്പില്‍ (റോക്ക്ലാന്റ്, ന്യൂയോര്‍ക്ക്), ആനി ഇടിക്കുള പാറാനിയ്ക്കല്‍ (ഡേവി, ഫ്‌ളോറിഡ), ഗ്രേസി ജോസഫ് പുതുപ്പള്ളില്‍ (കൂപ്പര്‍ സിറ്റി, ഫ്‌ളോറിഡ), റോയ് തോമസ് പിണക്കുഴത്തില്‍ (കൂപ്പര്‍ സിറ്റി, ഫ്‌ളോറിഡ). പൊതുദര്‍ശനം: ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 9:00 മണി മുതല്‍ 11:00 മണി വരെ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ (1105 NW 6th Ave., Fort Lauderdale, FL). തുടര്‍ന്ന് സംസ്‌ക്കാരവും നടക്കും.