മേരിക്കുട്ടി മാണി

മേരിക്കുട്ടി മാണി

കുറവിലങ്ങാട്: മുട്ടപ്പിള്ളില്‍ മേരിക്കുട്ടി മാണി (84) നിര്യാതയായി. മൃതദേഹം നാളെ വൈകിട്ട് നാലിന് വസതിയില്‍ കൊണ്ടുവരും. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10.45ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത മറിയം പള്ളിയില്‍. വൈക്കം ഇടശ്ശേരി കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ എം എം മാണി. മക്കള്‍: റോളി (റിട്ട. ലോക്കോപൈലറ്റ് സതേണ്‍ റെയില്‍വേ), ടോമി (മുട്ടപ്പിള്ളില്‍ സൂപ്പര്‍ ബസാര്‍ കുറവിലങ്ങാട്), ബഹെന്നി (യു എസ്), മിനിമോള്‍, സാബു (അബൂദാബി), ആന്‍സി (ഓസ്ട്രിയ). മരുമക്കള്‍: ജയമോള്‍ ചൂരക്കുളം അമ്മഞ്ചേരി (റിട്ട. എച്ച് എം സെന്റ് ജോസഫ്‌സ് എല്‍ പി എസ് പടിഞ്ഞാറ്റുംഭാഗം), കുഞ്ഞുമോള്‍ തെന്നാട്ട് പൈക്കാട്, മിനി പൂന്നാംതടത്തില്‍ കോഴാ (യു എസ്), ജോയി പുന്നക്കല്‍ പൈക്കാട്ട് (പുന്നക്കല്‍ ഗിഫ്റ്റ് സെന്റര്‍ മരങ്ങാട്ടുപിള്ളി), മഞ്ജു മണിമുറിയില്‍ തൃക്കൊടിത്താനം (യു കെ), സോണി ഇടക്കല്ലില്‍ നെടുങ്കുന്നം (ഓസ്ട്രിയ).