മാത്യു (കുഞ്ഞച്ചന്‍-71) പന്നപ്പാറ
ഹൂസ്റ്റണ്‍: കോട്ടയം ആര്‍പ്പൂക്കര പന്നപ്പാറ മാത്യു (കുഞ്ഞച്ചന്‍-71) ഹൂസ്റ്റണില്‍ അന്തരിച്ചു.
ഭാര്യ: മേരിക്കുട്ടി പന്നപ്പാറ.
മക്കള്‍: നാന്‍സി-മാത്യു,
റെയ്‌സി-മിട്ടു ജെറാള്‍ഡ്
മാരിയാറ്റ-ബിബിന്‍.
പേരക്കുട്ടികള്‍: ജോര്‍ഡി, ഡേവിസ്, ഹെലെന, ജൂഡ്, ആന്‍ഡ്രൂ.
വേക്ക് സര്‍വീസ് : 2025 മാര്‍ച്ച് 8 വൈകിട്ട് 4.30 മുതല്‍ 7 വരെ സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ചില്‍.
സംസ്‌കാര ശുശ്രൂഷ മാര്‍ 10 രാവിലെ 10.30 ന് സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ചില്‍. തുടര്‍ന്ന് ടെക്സാസ് റോസ്ബെറി ഡേവിസ് ഗ്രീന്‍ ലോണ്‍ സെമിട്രിയില്‍ കബറടക്കം.